നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കുടുംബവും സോഷ്യല്‍മീഡിയയ്ക്ക് ഏറെ പ്രിയങ്കരാരാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ നടി അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ ആരാധകരുട...